Sunday, March 1, 2009
കുരങ്ങന്‍ വിളി
വി എസ് അച്യുതാനന്ദന്‍ കുന്ജുമുഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ചത് മോശമായി എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകുമോ ?വാസ്തവത്തില്‍ കുഞ്ഞുമുഹംമാടിനെക്കൊണ്ട് ആരോ ചുടുചോറു വാരിക്കുകയായിരുന്നു.കുട്ടികുരങ്ങേന്‍ ചെയ്തതുപോലെ .അതുകൊണ്ടാണ് (കുട്ടി) കുരങ്ങേനു മറുപടി ഇല്ല എന്ന് വി.എസ് പറഞ്ഞതിനര്‍ത്ഥം.
Subscribe to:
Posts (Atom)